ദുബൈ: വെള്ളിയാഴ്ച വൈകുന്നേരം ദുബൈ വിമന്‍സ് അസോയിയേഷന് ഹാളില്‍ നടക്കേണ്ടിയിരുന്ന ദുബൈ-കണ്ണൂര്‍ ജില്ലാ കെഎംസിസി 40-ാം വാര്‍ഷികാഘോഷ സമ്മേളനവും ഇ.അഹമ്മദ് സ്മാരക ദേശീയ അവാര്‍ഡ് ദാന ചടങ്ങും ഔദ്യോഗിക അറിയിപ്പിനെ തുടര്‍ന്ന് മാറ്റി വെച്ചതായി ജന.സെക്രട്ടറി സൈനുദ്ദീന്‍ ചേലേരി അറിയിച്ചു.