ഇന്ത്യയിലേക്കുള്ള എല്ലാ രാജ്യാന്തര വിമാനങ്ങള്‍ക്കും വിലക്ക്

ദുബൈ: ഇന്ത്യയിലേക്കുള്ള എല്ലാ ഇന്റര്‍നാശഷണല്‍ വിമാനങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി. ഈ മാസം 22 മുതലാണ് ഈ നിരോധം. കൊറോണ വൈറസ് വ്യാപനം ഫലപ്രദമായി തടയുന്നതിന്റെ ഭാഗമായാണ് കേന്ദ്ര സര്‍ക്കാര്‍ ഈ കടുത്ത തീരുമാനത്തിലെത്തിയിരിക്കുന്നത്.