കൊറോണ : കുവൈറ്റിൽ ബസ് സർവീസ് നിരോധിച്ചു

കുവൈറ്റ്‌ സിറ്റി :  ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ കുവൈത്തിൽ ബസ് സർവീസുകൾ നിരോധിച്ചു.
കൊറോണയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് ആരോഗ്യ വകുപ്പിന്റെ നിർണായക ഉത്തരവ് ഉണ്ടായത്.