സമ്മാന വിതരണം മാറ്റിവെച്ചു

39

ദുബൈ: മിഡില്‍ ഈസ്റ്റ് ചന്ദ്രികയുടെ ഫേസ്ബുക് പേജ് സന്ദര്‍ശിച്ച് അതിലെ വീഡിയോ കമന്റ് ചെയ്ത് ഷെയര്‍ ചെയ്തവരില്‍ നിന്നും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കുള്ള സമ്മാന വിതരണം മാര്‍ച്ച് 20ന് നല്‍കാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍, കൊറോണ വൈറസ് പ്രതിരോധ നടപടികള്‍ മൂലം പൊതുപരിപാടികള്‍ മാറ്റിവെച്ചതിനാല്‍ സമ്മാന വിതരണവും മാറ്റിവെക്കേണ്ടി വന്നിരിക്കുകയാണ്. പുതിയ തീയതി പിന്നീട് അറിയിക്കുമെന്നും ജന.മാനേജര്‍ ഇബ്രാഹിം എളേറ്റില്‍ അറിയിച്ചു.