നാളെ സമാജത്തില്‍ എംബസി സേവനങ്ങള്‍

17

അബുദാബി: അബുദാബി ഇന്ത്യന്‍ എംബസി സേവനം നാളെ വെള്ളിയാഴ്ച മലയാളി സമാജത്തില്‍ ലഭ്യമായിരിക്കും. എല്ലാ മാസവും ആദ്യത്തെയും മൂന്നാമത്തെയും വെള്ളിയാഴ്ചയാണ് എംബസിയുടെ വിവിധ സേവനങ്ങള്‍ സമാജത്തില്‍ ലഭ്യമാക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് സമാജം ഓഫീസുമായി ബന്ധപ്പെടുക: 02 5537600.