റാക് എസ്‌കെഎസ്എസ്എഫിന് പുതിയ ഭാരവാഹികള്‍

182
സയ്യിദ് യാസീന്‍ തങ്ങള്‍ (പ്രസി), ഉമര്‍ സലീം വെങ്ങാട് (ജന.സെക്ര), ഫൈസല്‍ പുറത്തൂര്‍ (ട്രഷ), ഇബ്രാഹിം മുസ്‌ലിയാര്‍ തെങ്ങില്‍ (വര്‍ക്കിംഗ് സെക്ര.).

റാസല്‍ഖൈമ: റാസല്‍ഖൈമ എസ്‌കെഎസ്എസ്എഫിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. നാഷണല്‍ കമ്മിറ്റി അംഗങ്ങളായ ശറഫുദ്ദീന്‍ ഹുദവി, റസാഖ് വളാഞ്ചേരി എന്നിവര്‍ നേതൃത്വം നല്‍കി. മുഖ്യ ഭാരവാഹികള്‍: സയ്യിദ് യാസീന്‍ തങ്ങള്‍ (പ്രസി), ഉമര്‍ സലീം വെങ്ങാട് (ജന.സെക്ര), ഫൈസല്‍ പുറത്തൂര്‍ (ട്രഷ), ഇബ്രാഹിം മുസ്‌ലിയാര്‍ തെങ്ങില്‍ (വര്‍ക്കിംഗ് സെക്ര.). മറ്റു ഭാരവാഹികള്‍:
സീനിയര്‍ വൈസ് പ്രസിഡന്റ്: ശാക്കിര്‍ ഹുദവി. വൈസ് പ്രസിഡന്റ്: അന്‍വര്‍, നൗഫല്‍ അസ്അദി, ഹസൈനാര്‍ (അന്‍വര്‍), ഹാഫിസ് ഷംസുദ്ദീന്‍ മുസ്‌ലിയാര്‍. ജന.സെക്രട്ടറി: ഉമര്‍ സലീം വെങ്ങാട്. വര്‍ക്കിംഗ് സെക്രട്ടറി: ഇബ്രാഹിം മുസ്‌ലിയാര്‍ തെങ്ങില്‍. ജോ.സെക്രട്ടറിമാര്‍: ഇസ്മായില്‍ ഫാര്‍മസി, ഷാഫി കുറുമ്പത്തൂര്‍, റഷീദ് റഹ്മാനി, അബ്ബാസ് തെങ്ങില്‍, ആബിദ് ചങ്ങരംകുളം. ട്രഷറര്‍: ഫൈസല്‍ പുറത്തൂര്‍.
ഉപദേശക സമിതി: സയ്യിദ് നാസര്‍ ശിഹാബ് തങ്ങള്‍, ബീരാന്‍ കുട്ടി ബാഖവി, സി.വി അബ്ദുറഹ്മാന്‍, സുബൈര്‍ ഹാജി, ഹസൈനാര്‍ ഹാജി. സെക്രട്ടേറിയറ്റ് അംഗങ്ങള്‍: നവാസ് തൃശൂര്‍, ബഷീര്‍ ആര്‍ട്ടിസ്റ്റ്, റഷീദ് ദാരിമി, മുസ്തഫ ആസ്റ്റര്‍, മുഹമ്മദലി ജസീറ, മുബശ്ശിര്‍ കണ്ണൂര്‍, ബുജൈല്‍ ഹുദവി, ഖാസിം അല്‍ഗൈല്‍, റഹീം നദ്‌വി, റിയാസ് തിരുവനന്തപുരം, അനസ് നഖീല്‍, ബാദുഷ അണ്ടത്തോട്, ശിഹാബ് കോര്‍ട്ട്, ബഷീര്‍ നാദി, നിസാര്‍ പെരുമുഖം. സബ് കമ്മിറ്റികള്‍: സല്‍സരണി, ഇസ്തിഖാമ -ചെയ: റഷീദ് റഹ്മാനി. വൈ.ചെയ: നൗഫല്‍ അസ്അദി. കണ്‍: റഫീഖ് ഫൈസി. വൈ.കണ്‍: ഹാഫിസ് ഷംസുദ്ദീന്‍ മുസ്‌ലിയാര്‍. ട്രെന്‍ഡ് -ചെയ: യാസിര്‍ ഹുദവി. വൈ.ചെയ: റസാഖ് സി.വി. കണ്‍: മുബശ്ശിര്‍ കണ്ണൂര്‍. വൈ.കണ്‍: സുഫിയാന്‍ വി.പി. സര്‍ഗലയ -ചെയ: റഷീദ് ദാരിമി. വൈ.ചെയ: നവാസ് തൃശൂര്‍. കണ്‍: ഇബ്രാഹിം തെങ്ങില്‍. വൈ.കണ്‍: ബഷീര്‍ ആര്‍ട്ടിസ്റ്റ്. സഹചാരി -ചെയ: ശാക്കിര്‍ ഹുദവി. കണ്‍: അന്‍വര്‍. വൈ.കണ്‍: ആബിദ് ചങ്ങരംകുളം. സത്യധാര -ചെയ: ഉമര്‍ സലീം. വൈ.ചെയ: ഷാഫി കുറുമ്പത്തൂര്‍. കണ്‍: അബ്ബാസ് തെങ്ങില്‍. വൈ.കണ്‍: ഷൗക്കത്ത് പൊട്ടച്ചോല. കോഓര്‍ഡി: ഫൈസല്‍ പുറത്തൂര്‍. സൈബര്‍ & മീഡിയ -ചെയ: ബഷീര്‍ ആര്‍ട്ടിസ്റ്റ്. വൈ.ചെയ: റഷീദ് ദാരിമി. കണ്‍: ആഷിക്ക് നന്നംമുക്ക്. വിഖായ -ചെയ: ഫൈസല്‍ പുറത്തൂര്‍. വൈ.ചെയ: കുഞ്ഞാലിക്കുട്ടി. കണ്‍: ഹസൈനാര്‍. വൈ.കണ്‍: മൊയ്തീന്‍. കോഓര്‍ഡി: ശിഹാബ് (ഫര്‍മസി).