താമസ വിസയുള്ളവർക്കും യു എ ഇ യിൽ വിലക്ക്

  1. ദുബൈ: താമസ വിസയുള്ളവർക്കും

യുഎയിൽ വിലക്ക് ഏർപ്പെടുത്തി. ഇന്ന് ഉച്ചക്ക് 12 മുതലാണ് പ്രാബല്യത്തിൽ വന്നത്. നേരത്തെ സന്ദർശക വിസകളും ഓൺ അറൈവൽ വിസകളും റദ്ധാക്കിയിരുന്നു. കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിലാണ് യുഎ ഇ കർശന നടപടികളിലേക്ക് നീങ്ങിയിട്ടുള്ളത്. ഇതോടെ ഇപ്പോൾ നാട്ടിൽ അവധിയിൽ പോയവർക്ക് താത്കാലികമായി യുഎ ഇ യിലേക്ക് വരാനാവില്ല.