കൊറോണ വൈറസ് ഉടൻ കുറയില്ലെന്ന് ലോകാരോഗ്യ സംഘടന

93

ലോകത്ത് കൊറോണ വൈറസ് വ്യാപനം ഉടൻ കുറയില്ലെന്ന് ലോകാരോഗ്യ സംഘടന. വൈറസ് ബാധ എത്രനാൾ തുടരുമെന്ന് പറയാനാകില്ല. കൊവിഡ് വ്യാപനം തടയാനുള്ള നടപടികൾ ഊർജ്ജിതമാക്കാൻ എല്ലാ രാജ്യങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ടെന്നും സംഘടന അറിയിച്ചു. ലോകത്ത് ഇതുവരെ കൊറോണ ബാധിതരായവരുടെ എണ്ണം 819,141 ആയി. 39, 796 പേർ രോഗബാധിതരായി മരണപ്പെട്ടു.