യുഎഇയില്‍ 150 പുതിയ കൊറോണ രോഗികള്‍; രണ്ടു മരണം കൂടി

    ദുബൈ: യുഎഇയില്‍ 150 കൊറോണ കേസ് കൂടി റിപ്പോര്‍ട്ട് ചെയ്തു. ബുധനാഴ്ച രണ്ട് രോഗികള്‍ മരിച്ചു.