യുഎഇയില്‍ 240 പേര്‍ക്ക് കൂടി കോവിഡ്-19; ഒരു മരണം

    ദുബൈ: യുഎഇയില്‍ 240 പേര്‍ക്ക് കൂടി കോവിഡ്-19 ബാധിച്ചതായി സ്ഥിരീകരിച്ചു. വെള്ളിയാഴ്ച ഒരാള്‍കൂടി മരിച്ചു.