യുഎഇയില്‍ 241 പേര്‍ക്ക് കൂടി കോവിഡ്-19 ഒരു മരണം; രാജ്യത്ത് ആകെ രോഗികള്‍ 1505

    383

    ദുബൈ: യുഎഇയില്‍ 241 പേര്‍ക്ക് കൂടി കോവിഡ്-19 ആരോഗ്യ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. ശനിയാഴ്ച 53 വയസ്സുള്ള അറബ് വംശജന്‍ മരിച്ചു. 17 പേര്‍ക്ക് കൂടി രോഗം പൂര്‍ണമായും സുഖപ്പെട്ടു. രാജ്യത്ത് ഇതുവരെ ആകെ രോഗികളുടെ എണ്ണം 1505 ആയി.