യുഎഇയില്‍ 277 പേര്‍ക്ക് കൂടി കോവിഡ്-19, ആകെ രോഗികള്‍ 2076; മരണം-11

    359

    ദുബൈ: യുഎഇയില്‍ 277 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം 2076 ആയി. ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ 11 പേര്‍ മരിച്ചു. 23 പേര്‍ക്ക് രോഗം പൂര്‍ണമായും സുഖപ്പെട്ടു.