യുഎഇയില്‍ 283 പേര്‍ക്ക് കൂടി കോവിഡ്-19 -ഒരു മരണം; ആകെ 2359 രോഗികള്‍

    ദുബൈ: യുഎഇയില്‍ 283 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ചൊവ്വാഴ്ച ഒരാള്‍ കൂടി മരിച്ചതോടെ മരണസംഖ്യം പന്ത്രണ്ടായി. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 2359 ആയി. 19 പേര്‍ക്ക് കൂടി രോഗം പൂര്‍ണമായും സുഖപ്പെട്ടതോടെ ആകെ 186 ആളുകള്‍ സുഖം പ്രാപിച്ചു.