അല്‍ ഐന്‍: അല്‍ ഐനില്‍ ജോലി നഷ്ടപ്പെട്ട് ആരും സഹായിക്കാനില്ലാതെ പ്രയാസത്തിലകപ്പെട്ടവര്ക്ക് മലപ്പുറം ജില്ലാ കെഎംസിസി കൈത്താങ്ങായി. ഒരു മാസത്തേക്കുള്ള ഭക്ഷണ സാധനങ്ങളാണ് എത്തിച്ചു നല്‍കിയത്. ജില്ലാ പ്രസിഡന്റ് അലിമോന് ആലത്തിയൂര്‍, ജന.സെക്രട്ടറി സമദ് പൂന്താനം, ട്രഷറര്‍ അലവി ഹാജി, സീനിയര്‍ വൈസ് പ്രസിഡന്റ് മജീദ് പറവണ്ണ എന്നിവരാണ് നേതൃത്വം നല്‍കിയത്.