ദുബൈ: ഇന്നലെ യുഎഇയിലെ പുതിയ കോവിഡ് 19 രോഗികള്‍ 398 ആണ്. ഇന്നലത്തെ 172 പേര്‍ അടക്കം ആകെ 852 പേര്‍ക്ക് രോഗം ഭേദമായതായും, ഇന്നലെ മരിച്ച മൂന്നു പേരടക്കം മൊത്തം 25 പേര്‍ മരിച്ചതായും ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയ വക്താവ് ഡോ. ഫരീദ അല്‍ഹുസനി അറിയിച്ചു.