ഗുരുവായൂര്‍ സ്വദേശി ദുബൈയില്‍ കോവിഡ് ബാധിച്ച് മരിച്ചു

    ദുബൈ: കോവിഡ് 19 ബാധിച്ച് ദുബൈയില്‍ ഒരു മലയാളി കൂടി മരിച്ചു. തൃശ്ശൂര്‍ ഗുരുവായൂര്‍ കോട്ടപ്പടി താഴിശ്ശേരി സ്വദേശി ബാബുരാജ് (55) ആണ് മരിച്ചത്. റെന്റ് എ കാര്‍ കമ്പനിയില്‍ ജീവനക്കാരനായിരുന്നു. 6 മാസം മുന്‍പ് നാട്ടില്‍ പോയിരുന്നു. മൃതദേഹം ദുബൈയില്‍ സംസ്‌കരിക്കും.