യുഎഇയില്‍ 479 പുതിയ രോഗികള്‍, 4 മരണം; 98 പേര്‍ രോഗമുക്‌രായി

    34

    ആകെ 1,186 പേര്‍ രോഗമുക്തര്‍. മരണം 41

    ദുബൈ: യുഎഇയിലെ ഏറ്റവും പുതിയ കോവിഡ് 19 കേസുകള്‍ ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം വെളിപ്പെടുത്തി. 479 പുതിയ കോവിഡ് രോഗികളാണ് ഞായറാഴ്ച യുഎഇയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 4 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 98 പേര്‍ രോഗമുക്‌രായിട്ടുമുണ്ട്.
    ഇതോടെ, യുഎഇയിലെ ആകെ രോഗികളുടെ എണ്ണം 6,781 ആയി ഉയര്‍ന്നു. ആകെ 1,186 പേര്‍ രോഗമുക്തരായി. മൊത്തം മരണം 41 ആയെന്നും അധികൃതര്‍ അറിയിച്ചു.