ദുബൈ: കോഴിക്കോട് പുതിയങ്ങാടി സ്വദേശി പടിഞ്ഞാറെ മീത്തലകത്ത് റിയാസ് (39) ന്യൂമോണിയ ബാധിച്ച് ദുബൈ ജബല്‍ അലിയില്‍ നിര്യാതനായി. പരേതനായ മുഹമ്മദ് കോയയുടെയും സൈനബയുടെയും മകനാണ്. ഭാര്യ: ജസീന. മക്കള്‍: മുഹമ്മദ് റബിഷാന് (9), റൈഖാ സൈനബ് (4), റോഹന്‍ മുഹമ്മദ് (എട്ടു മാസം).