അബുദാബി വ്യവസായ മേഖലയില്‍ നിയന്ത്രണം കടുപ്പിച്ചു; വൈകീട്ട് 6 മുതല്‍ പുറത്തിറങ്ങാന്‍ അനുമതിയില്ല

488

അബുദാബി: നിയന്ത്രണം ശക്തമാക്കുന്നതിന്റെ ഭാഗമായി വ്യവസായിക മേഖലകളില്‍ പുറത്തിറങ്ങാനുള്ള അനുമതിയുടെ സമയക്രമം കുറച്ചതായി അധികൃതര്‍ അറിയിച്ചു.
നിലവില്‍ എല്ലാസ്ഥലങ്ങളിലും രാത്രി എട്ടുമുതല്‍ രാവിലെ 6വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ വ്യവസായിക മേഖലയില്‍ ഇതു രണ്ടുമണിക്കൂര്‍ നേരത്തെയാക്കിമാറ്റിയിരിക്കുകയാണ്.