റിയാദ്: റിയാദിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. മലപ്പുറം, തിരുരങ്ങാട് ചെമ്മാട് സ്വദേശി സഫ്വാൻ (37) ആണ് മരിച്ചത്.
പനിയെ തുടർന്ന് റിയാദിലെ സൗദി ജർമൻ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സഫ്വാൻ ശനിയഴ്ച രാത്രിയാണ് മരിച്ചത് . മരണ കാരണം ഔദ്യോഗീകമായി സ്ഥിരീകരിച്ചിട്ടില്ല.