COMMUNITYUAE കെഎംസിസി മരുന്ന് എത്തിച്ചു നല്‍കും 06/04/2020 Share Facebook Twitter Pinterest WhatsApp Linkedin Telegram ദുബൈ: ദുബൈയില്‍ താമസ സ്ഥലങ്ങളില്‍ നിന്നും പുറത്തിറങ്ങാന്‍ സാധിക്കാതെ പ്രയാസപ്പെടുന്നവര്‍ക്ക് ദുബൈ കെഎംസിസി മരുന്ന് എത്തിച്ചു നല്‍കും. ആവശ്യക്കാര്‍ ബന്ധപ്പെടുക: 055 1552889 (കെഎംസിസി മെഡിക്കല്‍ ഹെല്‍പ് ഡെസ്‌ക്). Related