ദുബൈ: കോവിഡ് 19 മൂലം ലോകം മുഴുവന്‍ വിമാന സര്‍വീസുകള്‍ നിലച്ചിട്ടും കാര്‍ഗോ വിമാനങ്ങള്‍ വഴി ഇന്നലെയും ഇന്ത്യയിലേക്ക് ആറു മൃതദേഹങ്ങള്‍ അയച്ചു. അഷ്‌റഫ് താമരശ്ശേരിയുടെയും നൗഫല്‍ കരിമ്പയുടെയും നേതൃത്വത്തിലാണ് ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. കഴിഞ്ഞ ദിവസങ്ങളിലും മൃതദേഹങ്ങള്‍ നാട്ടിലേക്ക് അയച്ചിരുന്നു.