യുഎഇയില്‍ 210 കോവിഡ് 19 ബാധിതര്‍

ദുബൈ: യുഎഇയില്‍ ഇന്നലെ കോവിഡ് 19 സ്ഥിരീകരിച്ചവര്‍ 210 പേര്‍. യുഎഇ ആരോഗ്യ-രോഗ പ്രതിരോധ മന്ത്രാലയ അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.