UAE അബുദാബിയില്‍ വാണിജ്യ വാഹനങ്ങള്‍ക്ക് രജിസ്ട്രേഷന് ഫീ സൗജന്യം 16/04/2020 12 Share Facebook Twitter Pinterest WhatsApp Linkedin Telegram അബുദാബി: അബുദാബിയിലെ വാണിജ്യ വാഹനങ്ങള്‍ക്ക് രജിസ്ട്രേഷന് ഫീ സൗജന്യമാക്കിയതായി അബുദാബി പൊലീസ് അറിയിച്ചു. മാര്‍ച്ച് 16ന് ശേഷം രജിസ്ട്രേഷന് അവസാനിച്ച വാഹനങ്ങള്‍ക്കാണ് ഈ ആനുകൂല്യം ലഭ്യമാവുകയെന്നും പൊലീസ് വ്യക്തമാക്കി. Related