കേരളത്തിലേക്കുള്ള വിമാന ഷെഡ്യൂള്‍

(ദിവസം രാജ്യം വിമാനത്താവളം(പുറപ്പെടല്‍-എത്തിച്ചേരല്‍) തിരിച്ചെത്തുന്ന യാത്രക്കാരുടെ എണ്ണം എന്ന ക്രമത്തില്‍

മെയ് 7 യു.എ.ഇ അബുദാബി കൊച്ചി 200
മെയ് 7. യു.എ.ഇ ദുബൈ കോഴിക്കോട് 200
മെയ് 7 സഊദി അറേബ്യ റിയാദ് കോഴിക്കോട് 200
മെയ് 7 ഖത്തര്‍ ദോഹ കൊച്ചി 200
മെയ് 8 ബഹറൈന്‍ മനാമ കൊച്ചി 200
മെയ് 9 കുവൈത്ത് കു. സിറ്റി കൊച്ചി 200
മെയ് 9 ഒമാന്‍ മസ്‌കറ്റ് കൊച്ചി 250
മെയ് 10 ഖത്തര്‍ ദോഹ തിരു.പുരം 200
മെയ് 10 മലേഷ്യ ക്വലാലംപൂര്‍ കൊച്ചി 250
മെയ് 11 സഊദിഅറേബ്യ ദമ്മാം കൊച്ചി 200
മെയ് 11 ബഹറൈന്‍ മനാമ കോഴിക്കോട് 200
മെയ് 12 മലേഷ്യ ക്വാലാലംപൂര്‍ കൊച്ചി 250
മെയ് 13 കുവൈത്ത് കു.സിറ്റി കോഴിക്കോട് 200