യുഎഇയില്‍ 11 പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു-പുതുതായി 546 പേര്‍ക്ക് രോഗബാധ

44

ദുബൈ: യുഎഇയില്‍ 11 പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ മരണസംഖ്യ 157 ആയി. പുതുതായി 546 പേര്‍ക്ക് കൂടി രോഗം ബാധിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. ഇപ്പോള്‍ 206 പേര്‍ സുഖം പ്രാപിച്ചിട്ടുണ്ട്. രാജ്യത്ത് ഇതുവരെ 15,738 പേര്‍ക്ക് രോഗബാധിതരുണ്ട്. 3,359 പേര്‍ സുഖംപ്രാപിച്ചു. പുതുതായി 25,573 പേര്‍ക്ക് പരിശോധന നടത്തി.