16 ഒമാനികളെ തിരികെ എത്തിച്ചു

മസ്‌കത്ത്: കേരളത്തില്‍ നിന്നും 16 ഒമാനികളെ വെള്ളിയാഴ്ച മസ്‌കത്തിലെത്തിച്ചു. ലോക്ക്ഡൗണില്‍ കുടുങ്ങിപ്പോയ ഇവരെ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനത്തിലാണ് ജന്മദേശത്തേക്ക് തിരികെയെത്തിച്ചത്.