ഉമ്മുല്‍ഖുവൈനില്‍ രക്തദാന ക്യാമ്പ്

105

ഉമ്മുല്‍ഖുവൈന്‍: കെഎംസിസി യുഎക്യു ആരോഗ്യ വകുപ്പുമായി സഹകരിച്ച് ഇന്ന് (ബുധന്‍) രാത്രി 7.30 മുതല്‍ 10 മണി വരെ ഉമ്മുല്‍ഖുവൈന്‍ ഹോസ്പിറ്റല്‍ പരിസരത്ത് രക്തദാന ക്യാമ്പ് ക്യാമ്പ് ഒരുക്കുന്നു. രക്തദാനത്തിന് താല്‍പര്യമുള്ളവര്‍ ബന്ധപ്പെടുക: ഫോണ്‍: 050 3080609, 055 7200812, 052 2988000, 055 6862634.