അനുമോദിച്ചു

മുഹമ്മദ് ഷാഫി സനൂസി ദാരിമിയെ മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി അന്‍സാരി തില്ലങ്കേരി ആദരിക്കുന്നു

ഉരുവച്ചാല്‍: അഖില കേരള കാലിഗ്രാഫി മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ മുഹമ്മദ് ഷാഫി സനൂസി ദാരിമിയെ പഴശ്ശി ശിഹാബ് തങ്ങള്‍ ചാരിറ്റി ആദരിച്ചു. മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി അന്‍സാരി തില്ലങ്കേരി,ഹായില്‍ കെഎംസിസി സെക്രട്ടറി മുനീര്‍ ആറളം, റിയാസ് കെകെ പഴശ്ശി, എം നാസര്‍ പഴശ്ശി, മുസ്തഫ വാണിയടത്തില്‍ പങ്കെടുത്തു.