കോവിഡ് ബാധിച്ച് എടച്ചേരി സ്വദേശി ദുബൈയില്‍ നിര്യാതനായി

44
ഫൈസല്‍

ദുബൈ: എടച്ചേരി ഇരിങ്ങണ്ണൂര്‍ സ്വദേശി കുന്നത്ത് ഫൈസല്‍ എന്ന മംഗലശ്ശേരി ഫൈസല്‍ (45) ദുബൈയില്‍ കോവിഡ് 19 ബാധിച്ച് നിര്യാതനായി. പിതാവ്: കുന്നത്ത് അമ്മദ്. മാതാവ്: നഫീസ. ഭാര്യ: നസീമ. മക്കള്‍: നാഷിഫ്, ആഷിഫ്. സഹോദരങ്ങള്‍: നാസര്‍ (ബഹ്‌റൈന്‍), ജഫാര്‍ കുന്നത്ത് (ദുബൈ-എടച്ചേരി എഞ്ചായത്ത് കെഎംസിസി വൈ.പ്രസി.), സുലൈഖ.