തിരുവനന്തപുരം സ്വദേശി കുവൈത്തില്‍ നിര്യാതനായി

സുകുമാരന്‍ മാനുവേല്‍

കുവൈത്ത് സിറ്റി: തിരുവനന്തപുരം വെങ്ങാനൂര്‍ പീച്ചോട്ടുകോണം സ്വദേശി സുകുമാരന്‍ മാനുവേല്‍ (54) കുവൈത്തില്‍ നിര്യാതനായി. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഫര്‍വാനിയ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. അബ്ബാസിയായിലായിരുന്നു താമസം. ഭാര്യ: ലീല. മകള്‍: സുകുഹില.