പത്തനംതിട്ട സ്വദേശി കോവിഡ് ബാധിച്ച് നിര്യാതനായി

48
പ്രകാശ് കൃഷ്ണന്‍

അബുദാബി: പത്തനംതിട്ട ഇലന്തൂര്‍ ഇടപ്പരിയാരം സ്വദേശി പ്രകാശ് കൃഷ്ണന്‍ (55) അബുദാബിയില്‍ കോവിഡ് 19 ബാധിച്ച് നിര്യാതനായി. കപ്പല്‍ ജീവനക്കാരനായിരുന്ന പ്രകാശിന്റെ മൃതദേഹം കോവിഡ് പ്രൊട്ടോകോള്‍ പ്രകാരം അബുദാബിയില്‍ സംസ്‌കരിക്കും.