മലപ്പുറം സ്വദേശി കോവിഡ് ബാധിച്ച് ദുബൈയില്‍ മരിച്ചു

152

ദുബൈ: മലപ്പുറം കോട്ടപ്പുറം കോടികുത്തിപറമ്പ് സ്വദേശി ഉള്ളാടന്‍ റഫീഖ് ദുബൈയില്‍ കോവിഡ് 19 ബാധിച്ച് മരിച്ചു. ഒരാഴ്ചയായി ദുബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.