കോവിഡ് ബാധിച്ച് കൊടുങ്ങല്ലൂര്‍ സ്വദേശി അബുദാബിയില്‍ നിര്യാതനായി 08/05/2020 93 Share Facebook Twitter Pinterest WhatsApp Linkedin Telegram സെയ്തു മുഹമ്മദ് അബുദാബി: കോവിഡ് ബാധിച്ച് തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി സെയ്തു മുഹമ്മദ് (78) അബുദാബിയില്‍ നിര്യാതനായി. അബുദാബി മുറൂറില്‍ കര്ട്ടന് കട നടത്തി വരികയായിരുന്നു. ഇതോടെ, ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 53 ആയി.