റാസല്‍ഖൈമ: 40 വര്‍ഷമായി റാക് ജിസിസി സിമെന്റ് കമ്പനിയില്‍ സേവനമനുഷ്ഠിച്ച് വരുന്ന വടക്കാഞ്ചേരി തളി തൊട്ടുമൂച്ചിക്കല് വീട്ടില്‍ ഖാദറിന്റെ മകന് ഇബ്രാഹിം (61) റാസല്‍ഖൈമയില്‍ നിര്യാതനായി. ശാം ആശുപത്രിയിലായിരുന്നു അന്ത്യം. മൃതദേഹം റാസല്‍ഖൈമ ഉബൈദുല്ല ആശുപത്രി മോര്‍ച്ചറിയില്‍. മാതാവ്: തിത്തിക്കുട്ടി. ഭാര്യ: കുഞ്ഞീമ. മക്കള്‍: സുഹറ, സാബി, സാദിയ. മരുമക്കള്‍: ഹനീഫ, ശരീഫ് (യുഎഇ).