കുന്നംകുളം സ്വദേശി അബുദാബിയില്‍ ഹൃദയാഘാതം മൂലം നിര്യാതനായി

45
റെജി

അബുദാബി: കുന്നംകുളം പഴഞ്ഞി സ്വദേശി പുലിക്കോട്ടില്‍ റെജി (59) അബുദാബിയില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. ഭാര്യ: ഡെയ്‌സി. മക്കള്‍: നോബിന്‍ (ദുബൈ), നോബിന. മൃതദേഹം വ്യാഴാഴ്ച കാര്‍ഗോ വിമാനത്തില്‍ നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ പൂര്‍ത്തിയായി വരുന്നു.