മുന്‍ പ്രവാസി നാട്ടില്‍ നിര്യാതനായി

99
അബ്ദു

ഷാര്‍ജ: ദീര്‍ഘ കാലം ഷാര്‍ജയില്‍ പ്രവാസിയായിരുന്ന ചാവക്കാട്
ഒരുമനയൂര്‍ തൈക്കടവ് കറുപ്പം വീട്ടില്‍ അബ്ദു (63) നിര്യാതനായി.
പരേതരായ പുതിയ വീട്ടില്‍ ഹൈദ്രുവിന്റെയും കുഞ്ഞുമ്മയുടെയും മകനാണ്. സാഹിറയാണ് ഭാര്യ. ഷിറാസ്, ശിഹാബ് മക്കളാണ്. മുഹമ്മദുണ്ണി, ഹംസ, ഏനു, ഖമറു, ജമാല്‍, റാഫി, കുഞ്ഞിമുഹമ്മദ് സഹോദരങ്ങളാണ്. കുന്നംകുളം ബ്രൈറ്റ് ഹോട്ടലില്‍ ജോലി ചെയ്തു വരികയായിരുന്നു. ഖബറടക്കം തൈക്കടവ് പള്ളി ഖബര്‍സ്താനില്‍ നടക്കും.