ദുബൈ: ദുബൈയില്‍ ഇവന്റ് മാനേജ്‌മെന്റ് രംഗത്ത് പ്രവര്‍ത്തിച്ചു വരികയായിരുന്ന കോഴിക്കോട് സ്വദേശിനി ദീപ നായര്‍ ഹൃദയ സംബന്ധമായ അസുഖം മൂലം ദുബൈയില്‍ നിര്യാതയായി. സാമൂതിരീസ് ഗുരുവായൂരപ്പന്‍ കോളജ് അലുംനി മെംബറായിരുന്നു. കോഴിക്കോട് ദാമോദരന്‍ നായരുടെയും പദ്മാവതിയുടെയും മകളാണ്. ഭര്‍ത്താവ്: സൂരജ് മൂസത്. പ്രമുഖ നര്‍ത്തകിമാരായ തൃനിത, ശ്രേഷ്ഠ മക്കളാണ്. സംസ്‌കാരം ദുബൈയില്‍ നടത്തും.