ദുബൈ: ദുബൈ കെഎംസിസിയുടെ ചാര്‍ട്ടേര്‍ഡ് ഫ്ളൈറ്റില്‍ പോകാനാഗ്രഹിക്കുന്നവര്ക്കുള്ള രജിസ്ട്രേഷന് ഇനി മുതല്‍ ഓണ്‍ലൈന്‍ ലിങ്ക് മുഖാന്തിരമായിരിക്കും. നിലവില്‍ കെഎംസിസി ഓഫീസിലും, ജില്ലാ-മണ്ഡലം കമ്മിറ്റികള്‍ മുഖേനയും രജിസ്റ്റര്‍ ചെയ്തവര്‍ ലിങ്ക് മുഖേന രജിസ്റ്റര്‍ ചെയ്യേണ്ടതില്ല.
ലിങ്കിലൂടെ രജിസ്ട്രേഷന് നടത്തുന്നവര്‍ നിര്‍ബന്ധമായും ഇന്ത്യന്‍ എംബസി രജിസ്ട്രേഷന് പൂര്‍ത്തിയാക്കിയിരിക്കണം. രജിസ്ട്രേഷനുള്ള ലിങ്ക് ദുബൈ കെഎംസിസിയുടെ ഒഫീഷ്യല്‍ ഫേസ്ബുക് പേജിലും ലഭ്യമാണ്:
ഓണ്‍ലൈന്‍ രജിസ്ട്രേഷന് ലിങ്ക്:
https://forms.gle/e3CcKFqoUkRP7Vx56
(ലിങ്ക് ആക്ടീവ് ആകുന്നില്ലെങ്കില്‍ കട്ട്/കോപ്പി ആന്റ് പേസ്റ്റ് ചെയ്യുക)