ദുബൈ കെഎംസിസി ലീഗല്‍ വെബിനാര്‍

70

ദുബൈ: കോവിഡ് 19 പശ്ചാത്തലത്തില്‍ പ്രതിസന്ധിയിലായ പ്രവാസികള്‍ക്ക് യുഎഇയിലെ തൊഴില്‍ നിയമങ്ങളില്‍ സാന്ദര്‍ഭികമായി വന്ന ഭേദഗതികളെ കുറിച്ച് സംവദിക്കാന്‍ ദുബൈ കെഎംസിസി ലീഗല്‍ സെന്റര്‍ ആഭിമുഖ്യത്തില്‍ 2020 മെയ് 19ന് ചൊവ്വാഴ്ച ഉച്ച 2 മുതല്‍ 4 വരെ ഒരു വെബിനാര്‍ സംഘടിപ്പിക്കുന്നു. തൊഴില്‍, വിസ, യാത്ര, മറ്റു നിയമ പ്രശ്‌നങ്ങള്‍ എന്നിവ സംബന്ധിച്ച് അഭിഭാഷകരുമായി മുഖാമുഖം സംസാരിക്കാം. രജിസ്‌ട്രേഷന് വേണ്ടി വിളിക്കേണ്ട നമ്പറുകള്‍:
055 8703836 (അഡ്വ. ഇബ്രാഹിം ഖലീല്‍), 055 3615859 (അഡ്വ. അഷ്‌റഫ് പുതിയോട്ടില്‍), 050 9465503 (അഡ്വ. മുഹമ്മദ് സാജിദ്), 050 8073090 (അഡ്വ. അഷ്‌റഫ് കൊവ്വല്‍), 050 9976982 (അഡ്വ. മുഹമ്മദ് റാഫി), 058 2686778 (അഡ്വ. ഫൈസല്‍), 056 6811178 (അഡ്വ. അനുരാധ, ഹിന്ദി).

പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ താഴെ കാണുന്ന ലിങ്കില്‍ ക്‌ളിക്ക് ചെയ്ത് പ്രസ്തുത ദിവസം zoom Meetingല്‍ join ചെയ്യുക.

Join Zoom Meeting:
https://us02web.zoom.us/j/87343136585?
pwd=NmFGQldPOXNoWXRWK1FTd0U5Y1FjQT09

Meeting ID: 873 4313 6585
Password: DACMDUBAIK

വിശദ വിവരങ്ങള്‍ക്ക് വിളിക്കേണ്ട നമ്പര്‍: അഡ്വ. ഇബ്രാഹിം ഖലീല്‍ (055 8703836).