ഞായറാഴ്ച ഒമാനിലും ഈദുല്‍ ഫിത്വര്‍

    മസ്‌കത്ത്: ഒമാനിലും ഈദുല്‍ ഫിത്വര്‍ ഞായറാഴ്ചയായിരിക്കും. ഒമാന്‍ മതകാര്യ-ധര്‍മ കാര്യ വകുപ്പ് പ്രഖ്യാപിച്ചതാണിക്കാര്യം.