യുഎഇയിലെ ഈദുല്‍ ഫിത്വര്‍ നമസ്‌കാര സമയക്രമം

  ദുബൈ: ജനറല്‍ അഥോറിറ്റി ഓഫ് ഇസ്‌ലാമിക് അഫയേഴ്‌സ് ആന്റ് എന്‍ഡോമെന്റ്‌സ് വെളിപ്പെടുത്തിയ എല്ലാ എമിറേറ്റുകളിലെയും ഈദുല്‍ ഫിത്വര്‍ സമയക്രമം:

  അബുദാബി: രാവിലെ 5.52.
  ദുബൈ: 5.47.
  ഷാര്‍ജ, അജ്മാന്‍: 5.46.
  ഉമ്മുല്‍ഖുവൈന്‍: 5.45.
  റാസല്‍ഖൈമ: 5.43.
  ഫുജൈറ: 5.44.
  അല്‍ ഐന്‍: 5.46.
  അല്‍ദഫ്‌റ: 5.57