ഹൃദയാഘാതം: യുഎഇയില്‍ മലയാളി മരിച്ചു

88

ദുബൈ: ഹൃദയാഘാതം മൂലം യുഎഇയില്‍ മലയാളി മരിച്ചു. കോഴിക്കോട് പാവങ്ങാട് ഷെറിന്‍ കോട്ടേജില്‍ അനസ് പത്തുകാലന്‍ (55) ആണ് മരിച്ചത്. ഭാര്യ: മൈമൂന. മക്കള്‍: ഷെറിന്‍, സലാഹ്, സുഹൈല്‍. മരുമകന്‍: മുഹമ്മദ് സുധീര്‍.