തൊഴില്‍ നഷ്ടപ്പെട്ട 79 പേരുള്‍പ്പെടെ 173 പേര്‍ കൊച്ചിയിലേക്ക് പോയി; ഗര്‍ഭിണികള്‍ 41

    56

    അബുദാബി: ഞായറാഴ്ച അബുദാബിയില്‍നിന്നും കൊച്ചിയിലേക്ക് പോയ എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ തൊഴില്‍ നഷ്ടപ്പെട്ട 79 പേരുള്‍പ്പെടെ 173 പേര്‍. ഗര്‍ ഭിണികള്‍ 41, അടിയന്തിര ചികിത്സ ആവശ്യമുള്ളവര്‍ 21, സന്ദര്‍ശക വിസിയിലെത്തിയ വര്‍ 19, രണ്ടുവയസ്സിനുതാഴെയുള്ള രണ്ടുകുട്ടികള്‍ എന്നിവരുള്‍പ്പെടുന്നവരാണ് ഇന്ന് കൊച്ചിയിലേക്ക് പോയത്.
    ദുബൈയില്‍നിന്നും മംഗലാപുരത്തേക്ക് പോയ വിമാനത്തില്‍ മുതിര്‍ന്ന പൗരന്മാര്‍ ഉള്‍പ്പെടെ 177 പേരാണ് യാത്ര ചെയ്തത്.