ജനദ്രോഹ ഭരണകൂടങ്ങള്‍ക്കെതിരെ മുസ്‌ലിംലീഗ് ‘ഭവനരോഷം’

ദുബൈ കെഎംസിസി പ്രസിഡന്റ് ഇബ്രാഹിം എളേറ്റിലും മകനും

കോഴിക്കോട്‌: കേന്ദ്ര-കേരള ഭരണകൂടങ്ങളുടെ ജനദ്രോഹ നപടികള്‍ക്കെതിരെ മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത ‘ഭവനരോഷം’ പ്രതിഷേധത്തില്‍ കോഴിക്കോട്‌ ജില്ലയിലും കുടുംബ സമേതം ആയിരങ്ങള്‍ പങ്കാളികളായി…

മുസ്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ.കെ ബാവ വീട്ടുകാരോടൊപ്പം സമരത്തില്‍
മുസ്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് എം.സി മായിന്‍ഹാജി കുടുംബത്തോടൊപ്പം
മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല കുടുംബത്തോടൊപ്പം. 43 ദിവസം പ്രായമായ പേരമകന്‍ സയാന്‍ പാണ്ടികശാലയും പങ്കാളിയായി