ഇന്‍കാസ് ദുബൈ: നദീര്‍ കാപ്പാട് പ്രസിഡണ്ട്

110
നദീര്‍ കാപ്പാട്‌

ദുബൈ: ഇന്‍കാസ് ദുബൈ കമ്മിറ്റി പ്രസിഡണ്ടായി നദീര്‍ കപ്പാടിനെ കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ നിമിച്ചതായി ഇന്‍കാസ് യുഎഇ ആക്ടിംഗ് പ്രസിഡണ്ട് ടി.എ രവീന്ദ്രന്‍, ജന.സിക്രട്ടറി പുന്നക്കന്‍ മുഹമ്മദലി എന്നിവര്‍ അറിയിച്ചു.