റാന്നി സ്വദേശി ഷാര്‍ജയില്‍ നിര്യാതനായി

തോമസ് തച്ചിനാലില്‍

ഷാര്‍ജ: പത്തനംതിട്ട റാന്നി പൂഴിക്കുന്ന് ചെല്ലക്കാട് സ്വദേശി തോമസ് തച്ചിനാലില്‍ തോമസ് (53) ദുബൈയില്‍ നിര്യാതനായി. പിതാവ്: തച്ചിനാലില്‍ ഫിലിപ് തോമസ്. ഭാര്യ: കുഞ്ഞൂഞ്ഞമ്മ (ബീന). മക്കള്‍: ഷിബില്‍, ഷിബിന്‍, സ്‌നേഹ. ഗള്‍ഫില്‍ മലയാളികള്‍ കുടുതലായി മരിക്കുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. ഇതോടെ ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 149 ആയി.