യുഎഇ ജനറല്‍ ട്രേഡിംഗ് ലൈസന്‍സ് വെറും 16,900 ദിര്‍ഹമിന്

415

യുഎഇയിലെ ബിസിനസ് സേവന രംഗത്ത് ചരിത്രം സൃഷ്ടിച്ച എമിറേറ്റ്‌സ് ഫസ്റ്റ് ഈ മഹാമാരി കാലത്തും സംരംഭകരുടെ വലിയ സ്വപ്നങ്ങള്‍ക്ക് ചിറകു വിടര്‍ത്താന്‍ ഏറ്റവും വിശ്വസ്തതയോടെ അരികിലെത്തുന്നു. യുഎഇ ലൈസന്‍സ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായി സാമ്പത്തികമായി പിന്നാക്കമായിപ്പോയവര്‍ക്ക് മികച്ച സേവനമാണ് ഇതുവഴി എമിറേറ്റ്‌സ് ഫസ്റ്റ് വിഭാവനം ചെയ്തിരിക്കുന്നത്. 45,000 ദിര്‍ഹമിന് മുകളില്‍ വരുന്ന ജനറല്‍ ട്രേഡിംഗ് ലൈസന്‍സ് ആണ് ഇപ്പോള്‍ വെറും 16,900 ദിര്‍ഹമിന് ആവശ്യക്കാര്‍ക്ക് നല്‍കുന്നത്. ഈ സേവനം വെറും 14 ദിവസത്തേക്ക് മാത്രമേ ഉണ്ടാവുകയുള്ളൂവെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. നൂറു ശതമാനം സ്വന്തം ഉടമസ്ഥതയിലുള്ള ഈ ലൈസന്‍സില്‍ ഒരു വര്‍ഷത്തേക്കുള്ള ഓഫീസ് സ്‌പേസും ഒരു വിസയും ലഭിക്കുന്നതുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടാം: 055 2777731, 056 5554999.