പച്ചക്കറി, പഴം, ഇറച്ചി, മീന്‍, പലചരക്ക്… പുതുക്കിയ വിലവിവര പട്ടികയായി

49
ലോക്ഡൗണ്‍; കൊക്കോക്കോക്കോ.... വിലവര്‍ദ്ധനവിനെ തുടര്‍ന്ന് ലോഡ് ഇറക്കാന്‍ സാധിക്കാത്തതിനാല്‍ നടക്കാവിലെ കോഴിക്കട അടച്ചുപൂട്ടുന്ന തൊഴിലാളി

കോഴിക്കോട്: ജില്ലയിലെ പച്ചക്കറി, പഴവര്‍ഗ, പലചരക്ക് എന്നിവയുടെ പുതുക്കിയ ചില്ലറ വിലവിവര പട്ടിക പുറത്തിറക്കി. സാധങ്ങളുടെ പേരും ചില്ലറവില്പന വിലയും (ബ്രാക്കറ്റില്‍). പച്ചക്കറി: ക്യാരറ്റ് ഊട്ടി (35 രൂപ), ക്യാരറ്റ് പൊടി (25 രൂപ), ബീറ്റ്‌റൂട്ട്(40 രൂപ), ബീറ്റ് ങഅഘഅ(25 രൂപ), വെണ്ട (35 രൂപ), മുളക് (30 രൂപ),മുളക് ഉണ്ട (35 രൂപ), ബീന്‍സ് സോളാര്‍ (55 രൂപ), ബീന്‍സ് ഊട്ടി (60 രൂപ), മുരിങ്ങ(35 രൂപ), വഴുതിന (15 രൂപ), കോളിഫ്‌ലവര്‍ (30 രൂപ), കൈപ്പ (40 രൂപ), പടവലം (25 രൂപ),ചുരങ്ങ (35 രൂപ), മാങ്ങ മൂവാണ്ടന്‍ (35 രൂപ),തക്കാളി (18 രൂപ), പയര്‍ ഞങഇ(35 രൂപ), ചെറു ചേമ്പ് (50 രൂപ), കാബേജ്(20 രൂപ), എളവന്‍ (20 രൂപ), സുനാമി (20 രൂപ), വെള്ളരി (20 രൂപ), മത്തന്‍(12 രൂപ), കക്കിരി (30 രൂപ), കാപ്‌സിക്കം (35 രൂപ), മല്ലി ഇല(45 രൂപ), കറിവേപ്പില(40 രൂപ),ചീര ചുവപ്പ് (20 രൂപ), ചേന നാടന്‍ (25 രൂപ),മധുര കടച്ചക്ക(60 രൂപ),ഇഞ്ചി (60 രൂപ),വലിയ ഉള്ളി (20 രൂപ), ചെറിയ ഉള്ളി (85 രൂപ), ചെറിയ നാരങ്ങ(70 രൂപ), ഉരുളക്കിഴങ്ങ്(35 രൂപ), കോവക്ക(30 രൂപ), നെല്ലിക്ക(32 രൂപ) എന്നിങ്ങനെയാണ് വില.
പഴ വര്‍ഗങ്ങള്‍: ഓറഞ്ച് (85 രൂപ), സിട്രസ് ഓറഞ്ച് (100 രൂപ), വെള്ള മുന്തിരി കുരുഇല്ലാത്തത്(60 രൂപ), വെള്ള മുന്തിരി (36 രൂപ), കറുത്ത മുന്തിരി (40 രൂപ), കറുത്ത മുന്തിരി കുരുഇല്ലാത്തത് (90 രൂപ), മുസമ്പി (30 രൂപ), ശമാം (25 രൂപ), സപ്പോട്ട (50 രൂപ), അനാര്‍ (85 രൂപ), ആപ്പിള്‍ ഇറാന്‍ (110 രൂപ), ആപ്പിള്‍ ഇറ്റലി (120 രൂപ), മാങ്ങ സിന്തൂര്‍ (55 രൂപ), മാങ്ങ അല്‍ഫോന്‍സ (75 രൂപ), മാങ്ങ മല്‍ഗോവ (75 രൂപ), മാങ്ങ ഉദാദത്ത് (75 രൂപ), മാങ്ങ ബഗനപ്പള്ളി (70 രൂപ), മാങ്ങ മൂവാണ്ടന്‍ (50 രൂപ), കൈതച്ചക്ക (30 രൂപ), ബത്തയ്ക്ക (15 രൂപ) എന്നിങ്ങനെയാണ് പഴങ്ങളുടെ വില.
പലചരക്ക്: മട്ട അരി(39-45 രൂപ), കുറുവ(34-43 രൂപ), സപ്തഗിരി കുറുവ(48 രൂപ), ജയ(41-44 രൂപ), കയമ(100-115രൂപ), പച്ചരി(30-38 രൂപ), ചെറുപയര്‍ (120-149 രൂപ), ഉഴുന്ന് പരിപ്പ്( 129-139രൂപ), തുവരപരിപ്പ് (109-119 രൂപ), കടല(60-88 രൂപ), മുളക് (250-280 രൂപ), മുളക് ഞെട്ടിയുള്ളത്(150-165രൂപ), മല്ലി (109-119 രൂപ), പഞ്ചസാര (3040 രൂപ), സവാള(19-20 രൂപ), വെളിച്ചെണ്ണ(180-210 രൂപ), മൈദ (36-38 രൂപ), റവ(42-45 രൂപ), ആട്ട(35-37രൂപ), പൊടിയരി(46-59 രൂപ), ഉലുവ (80രൂപ), പുളി(140-190 രൂപ), വെളുത്തുള്ളി (99-139 രൂപ) എന്നിങ്ങനെയാണ് വില. പരാതികള്‍ ഉണ്ടെങ്കില്‍ 9745121244, 9947536524 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
മീന്‍: പുതുക്കിയ വിലവിവരപട്ടിക: പുതുക്കിയ പട്ടികപ്രകാരം മീന്‍ വില: മത്തി (210-240 രൂപ), അയല ആന്ധ്ര (240-280 രൂപ), മാന്തള്‍ വലുത് (250-275 രൂപ), കിളിമീന്‍ (120-140 രൂപ), ആവോലി (450 രൂപ), അയക്കൂറ (500-600 രൂപ), സൂത (130-150 രൂപ), സ്രാവ് (300-330 രൂപ), ഏട്ട (160-180 രൂപ), ചെമ്മീന്‍ (200-220 രൂപ), ചെമ്മീന്‍ കയന്തന്‍ (280320 രൂപ), കണമീന്‍ (120-150 രൂപ), മഞ്ഞപ്പാര (300-330 രൂപ), മാന്തള്‍ (220-250 രൂപ), ചൂട (150 രൂപ), കേതര്‍ (160-200 രൂപ), പൂമീന്‍(250-275 രൂപ), ആനചവിട്ടി (140-160 രൂപ).
ഇറച്ചി വില: കോഴി (180 രൂപ), മൂരി (290രൂപ), പോത്ത്(300രൂപ) എന്നിങ്ങനെയാണ് വില. പരാതികള്‍ ഉണ്ടെങ്കില്‍ 9745121244, 9947536524 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.