ഫുജൈറയില്‍ 57 കിലോമീറ്റര്‍ റോഡ് നിര്‍മ്മാണം പൂര്‍ത്തിയായി

അബുദാബി: ഫുജൈറയില്‍ ഗതാഗതം കൂടുതല്‍ സുഗമമാക്കുന്നതിന്റെ ഭാഗമായി പുതിയ 57 കിലോമീറ്റര്‍ റോഡുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി.
നഗരത്തിലെ ഗതാഗത കുരുക്ക് ഒഴിവാക്കാനും താമസ കേന്ദ്രങ്ങളില്‍ കൂടുതല്‍ ഗതാഗ ത സൗകര്യം ഏര്‍പ്പെടുത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടാണ് പുതിയ റോഡുക ള്‍ നിര്‍മ്മിച്ചിട്ടുള്ളതെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.